Description
മാറുന്ന കാലത്തിന്റെ അരികുജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക. ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുവാനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നെറോണ എന്ന ചെറുപ്പക്കാരന് തന്റെ കഥകളിലൂടെ സാധിയ്ക്കുന്നത്.
സേധു.








Reviews
There are no reviews yet.