Description
കൊച്ചുകൊച്ചു കഥകളിലൂടെ ധര്‍മ്മത്തിന്റെ ആത്മാംശം മനസ്സിലേക്ക് ആവാഹിക്കാന്‍ ഉതകുന്ന മാന്ത്രികപാത്രം എന്ന ഈ പുസ്തകത്തില്‍ പതിനഞ്ച് കഥകളുണ്ട്. മൂല്യവത്തായ കഥകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ കഥകളുടെ ലോകത്തേക്ക് കൂടുതല്‍ സഞ്ചരിക്കാനുള്ള ചിന്ത അനുവാചകരില്‍ ഉണര്‍ത്തുവാന്‍ ഈ പുസ്തകത്തിന് സാധിക്കുന്നു.
പൂഴനാട് ഉദയന്‍









Reviews
There are no reviews yet.