Description
മലയാളത്തിന് നിരവധി എഴുത്തുകാരെ സംഭാവന ചെയ്ത നാടാണ് വടക്കന്‍ പറവൂര്‍. പറവൂരില്‍ നിന്നും ഒരു പുതിയ കഥാകാരി കൂടി ഇപ്പോള്‍ അരങ്ങത്തേയ്ക്ക് വരികയാണ്. മിനി കൈതാരം രചിച്ച പതിനഞ്ച് കഥകളുടെ സമാഹാരമാണ് തേങ്ങുന്ന ഹൃദയങ്ങള്‍. സാധാരണക്കാര്‍ക്ക് വായിച്ച് മനസ്സിലാക്കാവുന്ന ലളിത സുന്ദരശൈലി.
സിപ്പി പള്ളിപ്പുറം.









Reviews
There are no reviews yet.