Description
നമ്മുടെ കുഞ്ഞോമനകള്‍ക്ക് നുണയാനും നുകരാനും വായിലിട്ട് പതുക്കെ പതുക്കെ അലിയിച്ചു തിന്നാനും പറ്റിയ പല നിറത്തിലും തരത്തിലും രുചിയിലുമുള്ള തേന്മിഠായികളാണ് ഈ സമാഹാരത്തിലുള്ളത്. നര്‍മ്മവും കൗതുകവും ചാലിച്ചു ചേര്‍ത്താണ് സുധീഷ് ഷേണായി തേന്‍മിഠായികള്‍ മെനഞ്ഞിട്ടുള്ളത്.
സിപ്പി പള്ളിപ്പുറം.









Reviews
There are no reviews yet.