Description
ആത്മഹത്യയ്ക്കും ജീവിതത്തിനും ഇടയിലിരുന്നുകൊണ്ട് എഴുതുന്നത് കവിതയാകുമ്പോള്‍ അതിജീവനത്തിന്റെ പര്യായപദമായി കവിത മാറുന്നു. തസ്മിന്റെ കവിതകളില്‍ നിരന്തരം കടന്നുവരുന്ന സംവാദപ്രകൃതം പ്രതിരോധനങ്ങളിലൂടെ പിടിച്ചു നില്‍ക്കാനും തന്റെ കയ്യൊപ്പുമായി ജീവിതത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ്.
മ്യൂസ്‌മേരി ജ്യോര്‍ജ്.









Reviews
There are no reviews yet.