Description
രണ്ടു സ്ത്രീകളടക്കം അഞ്ചുപേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തുന്നു. അതില്‍ ഒരാള്‍ സ്വന്തം പിതാവ്. മറ്റൊരാള്‍ സ്വന്തം ഭാര്യ. കൊലയ്ക്കു ശേഷം മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിച്ച് ചുട്ടെടുത്ത മാംസം ഭക്ഷിയ്ക്കുന്നു. അതും സ്വന്തം മകന്റെ മുന്നില്‍ വച്ച്. നാടിനെ നടുക്കിയ അപൂര്‍വ്വങ്ങളിലപൂര്‍വ്വമായ കൂട്ടക്കൊല. അതിക്രൂനായ കാനിബാളിന് കോടതി എന്തു ശിക്ഷയാണ് നല്‍കുക. നാളുകള്‍ നീണ്ടു നില്‍ക്കുന്ന വിചാരണയിലൂടെ വികസിയ്ക്കുന്ന ഉദ്വേഗഭരിതമായ നോവല്‍.









Reviews
There are no reviews yet.