Description
കഥയുടെ ഏറ്റവും പുതിയ മുഖം തെളിഞ്ഞ് കാണുന്ന സമാഹാരം. ചരിത്രവും ഭാവനയും ജീവിതവും കെട്ടുപിണഞ്ഞ് മനുഷ്യാവസ്ഥയുടെ നേരിലേക്ക് കൂപ്പുകുത്തുന്ന കഥകള്‍. സമാന്തര ചരിത്ര രചനയ്ക്കൊപ്പം മനുഷ്യഭാഗധേയത്തിന്റെ സ്പന്ദിക്കുന്ന കനല്‍പ്പാടുകളും ഈ രചനകളില്‍ വായിച്ചെടുക്കാം. ഭാഷയിലും ആഖ്യാനത്തിലും വാള്‍ത്തലപ്പിലൂടെ സഞ്ചരിക്കുന്ന ഈ രചനകള്‍ക്ക് വിനോദവും വിജ്ഞാനവും ചിന്താപരതയുമുണ്ട്. നര്‍മ്മത്തിന്റെ അടിയൊഴുക്കില്‍ സങ്കീര്‍ണ്ണതകളെ അലിയിച്ചുകളയുന്ന കഥകള്‍.








Reviews
There are no reviews yet.