Description
പാര്‍വ്വതിയുടെ കയ്യിലിരുന്ന റാന്തല്‍വിളക്കിന്റെ തീ ആളിക്കത്തി. വിളക്കിന് സമീപം തീ പടര്‍ന്നു. അവളുടെ തൊട്ടരികില്‍ കത്തിക്കരിഞ്ഞ ഒരു മനുഷ്യരൂപം. അതിന്റെ ശരീരത്തില്‍ നിന്ന് വെന്ത മാംസങ്ങള്‍ അടര്‍ന്നുവീഴുന്നു. കാര്‍മേഘത്തിന്റെ വിടവില്‍ നിന്നും ഏതോ ഭീകരരൂപം അതിന്റെ വായില്‍ നിന്ന് ഭൂമിയെ ചാമ്പലാക്കാന്‍ മാത്രമുള്ള അഗ്നി വമിച്ചുകൊണ്ടിരുന്നു.. .. ….
ഓരോ നിമിഷവും ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൊറര്‍ നോവല്‍









Reviews
There are no reviews yet.