Description
ലോകത്തെ മുഴുവന്‍ മാസ്മരിക വലയത്തിലാക്കിയ പൗലോ കൊയ്ലോയുടെ നോവല്‍. തന്റെ ജന്മനാടായ സ്പെയിനില്‍നിന്നും പിരമിഡുകളുടെ കീഴില്‍ മറഞ്ഞിരിയ്ക്കുന്ന നിധി തേടി ഈജിപ്ഷ്യന്‍ മരുഭൂമികളിലേയ്ക്ക് സാന്റിയാഗോ എന്ന ഇടയബാലന് നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആല്‍ക്കെമിസ്റ്റ്. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേയ്ക്ക് കാതോര്‍ക്കാനും ഓരോ വായനക്കാരനേയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.








Reviews
There are no reviews yet.