Availability: Out of Stock

The Alchemist

Author: Paulo Coelho
Product Points: 19 Points

221.00


You save: 9.00 (4%)

Out of stock

Category: Tags: , , ,
  • ISBN : 81-264-0190-7
  • Binding : Paperback
  • Publishing Year : 2023
  • Edition : 69
  • Languages : Malayalam

Description

ലോകത്തെ മുഴുവന്‍ മാസ്മരിക വലയത്തിലാക്കിയ പൗലോ കൊയ്‌ലോയുടെ നോവല്‍. തന്റെ ജന്മനാടായ സ്‌പെയിനില്‍നിന്നും പിരമിഡുകളുടെ കീഴില്‍ മറഞ്ഞിരിയ്ക്കുന്ന നിധി തേടി ഈജിപ്ഷ്യന്‍ മരുഭൂമികളിലേയ്ക്ക് സാന്റിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആല്‍ക്കെമിസ്റ്റ്. നമ്മുടെ സ്വപ്‌നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേയ്ക്ക് കാതോര്‍ക്കാനും ഓരോ വായനക്കാരനേയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ.

Additional information

Weight 180 g
Dimensions 21 × 13.5 × 1.3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “The Alchemist”

Your email address will not be published. Required fields are marked *