Description
ഏറെ സവിശേഷതകളോടെ 120 കാര്‍ഡുകളായി പുസ്തകപ്പെട്ടിയില്‍ പുറത്തിറങ്ങിയ തരകന്‍സ് ഗ്രന്ഥവരി എന്ന നോവലിന്റെ പുസ്തകരൂപം. ഈ പതിപ്പില്‍ ഓരോ കോപ്പിയിലും അദ്ധ്യായക്രമം വ്യത്യസ്ഥമാക്കിയാണ് അടുക്കിയിരിയ്ക്കുന്നത്. ഏത് അദ്ധ്യായത്തില്‍ നിന്നും വായന ആരംഭിച്ച് നോവല്‍ പൂര്‍ത്തിയാക്കാം. തിരുവിതാംകൂര്‍ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്ന മാത്തു തരകനിലൂടെയും ആ പരമ്പരയിലെ ഇപ്പോഴത്തെ കുടുംബത്തിലൂടെയും വികസിയ്ക്കുന്ന നോവല്‍.








Reviews
There are no reviews yet.