Description
വര്‍ത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും കൂട്ടിയിണക്കി രാമകൃഷ്ണന് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതുമ്പോള്‍ മലയാള നോവല്‍ ഇന്നോളം കാണാത്ത ഒരു ഭാവനാഭൂപടം നമുക്കുമുന്നില്‍ ചുരുള്‍ നിവരുകയാണ്. പാണ്ഡ്യ സിംഹള യുദ്ധവെറികള്‍ നിറയ്ക്കുന്ന ദേവനായകി മിത്തിന്റെ മായിക തീവ്രതപോലെതന്നെയാണ്. സ്ത്രീകള്‍ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂര്‍വ്വവുമായ നോവല്‍വല്‍ക്കരണമാകുന്നു സുഗന്ധി.
ഷാജി ജേക്കബ്.








Reviews
There are no reviews yet.