Description
ആത്മീയാചാര്യനായ ശ്രീരാമകൃഷ്ണപരമഹംസന് പറഞ്ഞ രസകരമായ കഥകള്‍. ഈ അന്യാപദേശകഥകളിലൊന്നും തന്നെ അവ്യക്തയോ സങ്കീര്‍ണ്ണതയോ കാണാനാവില്ല. അത്യന്തം ലളിതവും മധുരതരവുമായ അവതരണം. സമൂഹത്തില്‍ തനിക്കുചുറ്റുമുള്ള ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന് കഥ പറയുന്നത്. മലയാളത്തിന്റെ പ്രിയ കഥാകാരി അഷിതയുടെ പുനരാഖ്യാനം.








Reviews
There are no reviews yet.