Description
ശ്രീമദ് ഭഗവത്ഗീതയുടെ ഭാഷാവൃത്തപരിഭാഷ ഏറെ പുതുമകള്‍ നിറഞ്ഞതാണ്. ഗീതയിലെ സംസ്കൃത ശ്ലോകങ്ങള്‍ ഈണത്തില്‍ ചൊല്ലാവുന്ന ഭാഷാവൃത്ത നിബദ്ധങ്ങളായ പദ്യങ്ങളിലൂടെ പകര്‍ന്നു കിട്ടുമ്പോള്‍ അനുവാചകര്ക്കുണ്ടാകുന്ന ആശയാവബോധവും ആനന്ദാനുഭൂതിയും അവാച്യമായിരിയ്ക്കും.
ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്.









Reviews
There are no reviews yet.