Description
ഒഴുക്കിനെതിരെ മാത്രം നീന്താന്‍ വിധിക്കപ്പെട്ടപ്പോഴും വിധിയോട് ഒട്ടു കലമ്പിക്കാതെ സമരസപ്പെട്ട് മുന്നേറിയ സൗജത്തിന്റെ ജീവിതത്തിന്രെ ഒരു പുനരാവഷ്കരണമാണ് ഈ നോവല്‍. ഛായം തേക്കാത്ത ഇതിലെ കഥാപാത്രങ്ങളില്‍ ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടാകാം. അനുഭവത്തിന്റെ ആര്‍ജ്ജവവും സ്നേഹത്തിന്റെ ഊഷ്മളതയും ദു;ഖത്തിന്റെ തണുപ്പും മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്. ജാതി മത ചിന്തകള്‍ തൂത്തെറിഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാനുള്ള സൗജത്തിന്റെ ശ്രമവും നമ്മെ അത്ഭുതപ്പെടുത്തും.








Reviews
There are no reviews yet.