Availability: Out of Stock

Sparsham

Author: K Soujath
SKU: 39 C 500 N 6/2016

190.00


You save: 10.00 (5%)

Out of stock

Category:

Description

ഒഴുക്കിനെതിരെ മാത്രം നീന്താന്‍ വിധിക്കപ്പെട്ടപ്പോഴും വിധിയോട് ഒട്ടു കലമ്പിക്കാതെ സമരസപ്പെട്ട് മുന്നേറിയ സൗജത്തിന്റെ ജീവിതത്തിന്‍രെ ഒരു പുനരാവഷ്‌കരണമാണ് ഈ നോവല്‍. ഛായം തേക്കാത്ത ഇതിലെ കഥാപാത്രങ്ങളില്‍ ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടാകാം. അനുഭവത്തിന്റെ ആര്‍ജ്ജവവും സ്‌നേഹത്തിന്റെ ഊഷ്മളതയും ദു;ഖത്തിന്റെ തണുപ്പും മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്. ജാതി മത ചിന്തകള്‍ തൂത്തെറിഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാനുള്ള സൗജത്തിന്റെ ശ്രമവും നമ്മെ അത്ഭുതപ്പെടുത്തും.

Additional information

Weight 183 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Sparsham”

Your email address will not be published. Required fields are marked *