Description
സ്നേഹപ്രഭയുടെ മുഖ്യപ്രമേയം പ്രണയമാണെന്നു പറയാം. എന്നാല്‍ പതിവു പ്രണയമല്ലാതാനും. ജീവിതത്തോടുള്ള പ്രണയം, വ്യക്തികളോടുള്ള പ്രണയം, പ്രൊഫഷനോടുള്ള പ്രണയം ഇതൊക്കെ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. വായനക്കാര്‍ക്ക് പിടിതരാത്ത രീതിയാലാണ്. കഥാഗതിയെന്നതാണ് നോവലിന്റെ ആദ്യവിജയം.
ഡോ. ആര്. വി. എം. ദിവാകരന്.









Reviews
There are no reviews yet.