Description
അതിവിപുലമായ ചിന്തകളും സമകാലിക വസ്തുതകള്‍ ദര്‍ശനവിധേയമാക്കിയുള്ള കവിതകളും ഈ കാവ്യഗ്രന്ഥത്തിലുണ്ട്. ‘മണ്ണിന്റെ മനസ്സുകരിഞ്ഞ വെഞ്ചാരം ഭൂമുഖം മൂടുന്ന മൃതിയുടെ വെള്ളപ്പുതപ്പുപോലെ നിറം കെട്ടുകിടക്കുന്നു.’ എന്ന് രാമചന്ദ്രന്‍ തൂലിക പകര്‍ന്നു തരുമ്പോള്‍ വായനാസുഖം മാത്രമല്ല, കാലത്തിലരയുന്ന പിറന്ന മണ്ണിന്റെ വേദനയുടെ സാക്ഷിപത്രമാവുകയാണ് ഈ വരികള്‍.
ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍.









Reviews
There are no reviews yet.