Description
മനുഷ്യ മനസ്സുകളില്‍ ഉറഞ്ഞുകിടക്കുന്ന ഭയം എന്ന ആദിമവികാരത്തെ എങ്ങനെയാണ് സമകാലികലോകം മുതലെടുക്കുന്നത് എന്ന് മിത്തുകളുടേയും കെട്ടുകഥകളുടേയും ചരിത്രത്തിന്റേയും നാരുകള്‍കൊണ്ട് മെനഞ്ഞെടുത്ത കഥകള്‍ക്കൊണ്ട് വെളിപ്പെടുത്തുകയാണ് അഖില്‍ കെ ഈ നോവലിലൂടെ ചെയ്യുന്നത്. ഒരു മികച്ച നോവലിന് ആവശ്യം വേണ്ട ഫാക്ട്, ഫിക്ഷന്‍ ഫാന്റസി, ഇവ മൂന്നിനേയും പാകമായ അളവില്‍ സന്നിവേശിപ്പിക്കുവാന്‍ കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് ഈ നോവലിന്റെ മികവ്.
ബെന്യാമിന്.







Reviews
There are no reviews yet.