Description
സിംഹളന്‍ എന്ന് വിളിയ്ക്കപ്പെടുന്ന സി. ഗേപാലന്‍ എന്ന പച്ചമനുഷ്യന്റെ ജീവിതകഥ. നാട്ടുകാര്‍ക്ക് ഭക്ഷണം വച്ചു വിളമ്പുന്ന നൂറു ശതമാനം വിപ്ലവകാരിയായ അതിനേക്കാളേറെ വിശ്വാസിയായ സി. ഗോപാലന്‍ കാലദേശങ്ങള്‍ക്കതീതമായ കഥാപാത്രമായി ഈ ചെറുകൃതിയില്‍ പകര്‍ന്നാടുന്നു.









Reviews
There are no reviews yet.