Description
പുതുമകള്‍ക്കുവേണ്ടി കൃത്രിമത്വങ്ങളെ കൂട്ടുപിടിക്കാതെ ലളിതമായ പദപ്രയോഗത്തിലൂടെ കഥ പറയുകയാണ് ‘സിദ്ധാര്‍ത്ഥിന്റെ അമ്മ ‘ എന്ന ഈ സമാഹാരത്തിലൂടെ എ. കെ. ശശി വെട്ടിക്കവല. ഭാരരഹിതമാണ് ഇതിലെ ഓരോ കഥകളും. പരിചിതത്വത്തിന്റെ മേഖലകളില്‍നിന്നും കണ്ടെടുത്ത കൊച്ചു കൊച്ചു ആശയങ്ങളാണ് കഥാതന്തുക്കള്‍. ഓരോ കഥാപാത്രങ്ങളും വായനക്കാര്‍ക്ക് സുപരിചിതം.
ജോളി കളത്തില്‍.









Reviews
There are no reviews yet.