Description
ഭയം, ലൈംഗികത, വിശ്വാസം, വിശപ്പ് തുടങ്ങിയ അടിസ്ഥാനഘടകങ്ങളില്‍ മനുഷ്യരില്‍ ഇപ്പോഴും അവശേഷിക്കുന്നത് ശിലായുഗകാലത്തെ മായാത്ത ഓര്‍മ്മകളാണ് എന്ന് കാണാം. ബാഹ്യമായി വളരുമ്പോഴും പലപ്പോഴും മാനസികമായി പിന്കാലങ്ങളിലെവിടെയോ ബന്ധിക്കപ്പെട്ട് നില്ക്കുന്ന മനുഷ്യവംശത്തിന്റെ സൂക്ഷ്മദര്‍ശനമാണ് ഈ ചെറിയ പുസ്തകം.









Reviews
There are no reviews yet.