Description
ശിലയില്‍ ഉളിവീഴുമ്പോഴും ഉടലോട് ഉടലൊട്ടുമ്പോഴും അയാളില്‍ കണ്ടമുത്തന്റെ പാച്ചിലും നഞ്ചപ്പന്റെ തിരച്ചിലും തിളച്ചുകൊണ്ടിരിയ്ക്കും. അതീവ ബലവാനും ധീരോധാത്തനും ജ്ഞാനിയും ആര്‍ദ്രമാനസനുമായ രവിയെന്ന ശില്‍പ്പിയുടെ കലാപരവും കര്‍മ്മപരവുമായ അന്വേഷണങ്ങളുടെ ചുരുക്കെഴുത്താണ് ശിലാലിഖിതങ്ങളെന്ന നോവല്‍.
എം. ആര്‍. രേണുകുമാര്‍.









Reviews
There are no reviews yet.