Description
പുതുമയ്ക്കും പഴമയ്ക്കും മധ്യത്തിലാണ് ശ്രീ. ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ രചനാശൈലി നിലകൊള്ളുന്നത് സമൂഹ മനസ്സില്‍ തങ്ങിനില്ക്കുന്ന നഷ്ടബോധങ്ങളും അധര്‍മ്മ വീതിയും കാടുകയറിയ ജനാധിപത്യ വ്യവസ്ഥിതി ഒഴുക്കിവിടുന്ന കയ്പ്പുനീര്ച്ചാലുകളുമൊക്കെ ഈ രചനയില്‍ കാണാം.
ഡോ. കൈപ്പള്ളി കേശവന് നമ്പൂതിരി.









Reviews
There are no reviews yet.