Availability: Out of Stock

Shareerathintethallaatha Avayavangal

Author: Pradeep S S
SKU: 114C- 500/P-35/2017

70.00


You save: 10.00 (13%)

Out of stock

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

ശരീരത്തിന്റേതല്ലാത്ത അവയവങ്ങളെക്കുറിച്ച് പ്രദീപ് എഴുതുന്നതിലെ കവിത അസാധാരണപദയോജനതതന്നെയാണ്. അവയവങ്ങളുടെ നീട്ടലായി ഉപകരണങ്ങളുണ്ടാവുകയും അങ്ങനെ ജീവിതം യന്ത്രബദ്ധമായിത്തീരുകയും ചെയ്യുന്ന നാഗരികനരഭാഗധേയത്തെ കുറിച്ചൊരു സൗമ്യധ്യാനം. സരളമെങ്കിലും അമൂല്യമായ ബോധത്തിന്റെ സാദ്ധ്യതകളാകുന്നു ഈ കവിതകള്‍.

സജയ് കെ. വി.

Additional information

Weight 94 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Shareerathintethallaatha Avayavangal”

Your email address will not be published. Required fields are marked *