Description
സര്‍പ്പങ്ങള്‍ മയങ്ങുന്ന താഴ്വര എന്ന ഈ നോവലില്‍ മനുഷ്യ മനസ്സിന്റെ രണ്ടുതലങ്ങള്‍ കാണാന്‍ കഴിയും. നോവലിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ വായനക്കാരന്റെ മനസ്സും പിടയുന്ന രീതിയിലാണ് ഹാഫിസ് വരികള്‍ നിരത്തിയിരിയ്ക്കുന്നത്. വായനയിലുടനീളം ഒട്ടും വിരസത തോന്നുകയില്ല. ഒരു സിനിമ കണ്ട അനുഭൂതി.
അഖിലേഷ് പരമേശ്വരന്.









Reviews
There are no reviews yet.