Description
എന്റെ ദേശക്കാരനും സുഹൃത്തും ചരിത്രാന്വേഷിയുമൊക്കെയായ ഹരി എന്‍. ജി. ആറാട്ടുപുഴപൂരത്തിനെ കുറിച്ചും അതില്‍ പങ്കെടുത്ത ദേവീ ദേവന്മാരേക്കുറിച്ചും ക്ഷേത്ര സങ്കേതങ്ങളേക്കുറിച്ചും സമഗ്രമായി അന്വേഷിച്ച് പഠിച്ച്, തയ്യാറാക്കിയ പുസ്തകം.
പെരുവനം കുട്ടന് മാരാര്‍.









Reviews
There are no reviews yet.