Description
രണ്ട് വ്യാഴവട്ടക്കാലം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന മനുഷ്യനെതിരെ അദ്ദേഹത്തിന്റെ ചില വിരോധികള്‍ നടത്തിയ അപനിര്‍മ്മിതിയാണ് അദ്ദേഹം വെറുമൊരു സ്വാര്‍ത്ഥനായ കളിക്കാരന് ആയിരുന്നു എന്നത്. അദ്ദേഹത്തിന്റെ എതിരാളികളുടേയും സമകാലീനരുടേയും ആരാധകര്‍ അസത്യ പ്രചരണങ്ങളിലൂടെ നിര്‍മ്മിച്ചെടുത്ത ഈ പൊതു ബോധത്തിനെതിരെയുള്ള ഒരു ചെറുത്തു നില്‍പ്പാണ് ഈ പുസ്തകം.









Reviews
There are no reviews yet.