Description
ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ക്ക് മാനവികതയുടെ ചാരുത ചാര്‍ത്തുന്ന കഥകള്‍. മനുഷ്യപക്ഷം പിടിച്ചെഴുതിയ കഥകളില്‍ നിറയുന്നൊരു സ്ത്രീയുണ്ട്. കാലത്തിന്റെ കനലുകളില്‍ ചവിട്ടി നില്ക്കുന്നൊരു പെണ്ണ്. അവളുടെ ധ്വനിസാന്ദ്രവും നിഗൂഢസ്പര്ശവുമുള്ള കഥകളാണിവ.
ഡോ. എം. രാജീവ് കുമാര്‍.









Reviews
There are no reviews yet.