Description
സൂര്യന് കടലില്‍ നിന്ന് ജലമെടുത്ത് മഴയായി നമുക്ക് തിരിച്ചു നല്കുമ്പോള് ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി ഉദാത്തീകരിയ്ക്കുന്നുണ്ട്. അതുപോലെയാണ് കെ. ലാലിന്റെ റുബിക്സ് ക്യൂബിലെ കഥകളും. കഥ പറഞ്ഞ് പോകുന്നതിനോടൊപ്പം ചില വരികള്‍കൊണ്ട് നമ്മളേയും അതുവഴി ശ്രമം എടുത്തുപറയേണ്ടതാണ്.
ജോളി കളത്തില്‍.









Reviews
There are no reviews yet.