Description
കണ്ടതും കേട്ടതും അനുഭവിച്ചതുമായ ലോകത്തെ വച്ചുകൊണ്ട് കാണാത്തതും കേള്‍ക്കാത്തതും അറിയാത്തതുമായ ഒരു ലോകം സൃഷ്ടിയ്ക്കുന്നവനാണ് മികച്ച കഥാകാരന്. ഫരീദ് ജാസ് ഇതില്‍ നിന്ന് വ്യത്യസ്തനല്ല. തനിയ്ക്ക് പരിചിതമായ ജീവിതാനുഭവങ്ങളില്‍ മുങ്ങിത്തപ്പിക്കിട്ടുന്ന സ്മൃതി മുത്തുകളാണ് ‘രണ്ടു മന്ത്രങ്ങള്‍’ എന്ന കഥാ സമാഹാരത്തില്‍.
പായിപ്ര രാധാകൃഷ്ണന്.









Reviews
There are no reviews yet.