Description
ഇന്ന് ഇണചേരുന്ന കാര്യം വലിയ ഗോപ്യമാണ്. ഭാര്യയും ഭര്‍ത്താവും പോലും ‘അത് ‘ വളരെ രഹസ്യമായാണ് ചെയ്യുന്നത്. പക്ഷേ അതേക്കുറിച്ച് പറയാറില്ല. കാരണം അത് വലിയൊരു പാപമാണ്. ഹന്നയ്ക്ക് അതോര്‍ക്കുമ്പോള്‍ ചിരിവരും. എല്ലാവര്ക്കും അത് ചെയ്യണം. ഇത് എന്തൊരു ഇരട്ടത്താപ്പാണ് എന്ന് ഹന്ന എപ്പോഴും ഓര്‍ക്കാറുണ്ട്.









Reviews
There are no reviews yet.