Availability: Out of Stock

Ramayana Vismayam

SKU: 62-C 1000/ER-3/2017

90.00


You save: 10.00 (10%)

Out of stock

Category: Tags: , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

രാമായണം സ്വാധീനിയ്ക്കാത്ത മഹാകവികളോ കാവ്യങ്ങളോ നമുക്ക് ഉണ്ടായിട്ടില്ല. എന്നാല്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിരചിതമായിട്ടുള്ള രാമായണ കഥകളില്‍ അത്ഭുതകരമായ വ്യത്യാസങ്ങളുണ്ട്. പല കൃതികള്‍ പരിശോധിച്ചും കഥകള്‍ പലതും സംയോജിപ്പിച്ചും തയ്യാറാക്കിയിട്ടുള്ള വിശിഷ്ട ഗ്രന്ഥമാണ് രാമായണ വിസ്മയം. ഭാരത സംസ്‌ക്കാരത്തിന് സംഭവിയ്ക്കുന്ന മൂല്യചൂതികളെ പ്രതിരോധിയ്ക്കാന്‍ ഓരോ വീട്ടിലും കരുതിവയ്‌ക്കേണ്ട പുസ്തകം.

Additional information

Weight 120 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Ramayana Vismayam”

Your email address will not be published. Required fields are marked *