Description
മച്ചുനിയന്ചന്തുവിനാല് ചതിച്ചുകൊല്ലപ്പെട്ട ആരോമര്‍ചേകവരുടെ ത്രസിപ്പിയ്ക്കുന്ന കഥ. കേരളത്തിന്റെ ഐതീഹ്യപ്പെരുമകളില്പ്രമുഖസ്ഥാനത്തിലുള്ള വടക്കന്‍പാട്ടിന്റെ കവിത ചോര്‍ന്നുപോകാതെ ഗദ്യാവിഷ്ക്കാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഈ പുസ്തകം ഓരോ വീട്ടിലേയും വായനാമുറിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയില്ലതന്നെ.









Reviews
There are no reviews yet.