Description
ആത്മാവിന്റെ ആവിഷ്ക്കാരത്തില്‍ നിന്നും പിറവിയെടുക്കുന്നതാണ് കവിത. മനുഷ്യന്റെ അഗാധ തലങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകളിലൂടെയാണ് അതിന്റെ അടിത്തറ തീര്‍ക്കേണ്ടത്. ഗംഗ ടീച്ചറുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ചെമ്പകപ്പൂവിന്റെ സുഗന്ധവും ജീവിതത്തിന്റെ മാധുര്യവും നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നു. വൃണപ്പെടുത്തുന്ന മുറിവുകള്‍ക്ക് തന്റെ തൂലികയാല്‍ മറുവാക്കെഴുതി ആശ്വാസം കണ്ടെത്തുകയാണ് കവി തന്റെ കൊച്ചു കവിതകളിലൂടെ
ദീപ ദിലീപ്.









Reviews
There are no reviews yet.