Description
ഭ്രാന്തമായി പ്രണയിയ്ക്കാന്‍ പ്രണയിയ്ക്കപ്പെടാന് ഓരോ മനസ്സും മറ്റൊന്നിനെ തേടിക്കൊണ്ടേയിരിയ്ക്കുന്നു. ഒരിയ്ക്കലെങ്കിലും ആരുടേയെങ്കിലും സ്വപ്നത്തിലെ ഒരാളായിത്തീരണം എന്നാഗ്രഹിയ്ക്കാത്തവര് ആരുണ്ട്. തീവ്രമായ പ്രണയാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പത്തൊമ്പതു കഥകള്‍. ഇവ പ്രണയ സാഫല്യങ്ങളുടേത് മാത്രമല്ല. പ്രണയനഷ്ടങ്ങളുടേയും അതുവഴി ഉണ്ടാകുന്ന ഹൃദയം പൊട്ടുന്ന സങ്കടങ്ങളുടേയും കൂടി കഥകളാണ്.









Reviews
There are no reviews yet.