Availability: Out of Stock

Poralu

Author: Manoj Vengola
Product Points: 17 Points

202.00


You save: 8.00 (4%)

Out of stock

Category: Tags: , , , , ,
  • ISBN : 978-935549-463-4
  • Binding : Paperback
  • Publishing Year : 2022
  • Edition : 1
  • Languages : Malayalam

Description

മരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ പൊറള് വായിക്കണം. ഒന്ന് കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നും പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്ന് പറഞ്ഞ് മാറ്റിവെക്കാവുന്ന ഒരു കഥ പോലും മനോജ് എഴുതിയിട്ടില്ല. കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല.

പി. എഫ്. മാത്യൂസ്.

Additional information

Weight 157 g
Dimensions 21 × 13.5 × 1 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Poralu”

Your email address will not be published. Required fields are marked *