Description
ജീവിത യാത്രയില്‍ ഒരിക്കലെങ്കിലും ബാല്യത്തിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉതകുന്ന കവിതകള്‍. ഇവ ഇളം മനസ്സുകളെ വളരെയധികം ആകര്‍ഷിക്കുന്നു. മനുഷ്യന്റെ ഉള്ളില്‍ നിന്നും മാഞ്ഞുപോയ ആത്മബന്ധങ്ങളെ ഈ കവിതകള്‍ കൂട്ടിയിണക്കുന്നു.









Reviews
There are no reviews yet.