Description
കാലത്തിന്റെ അടയാളപ്പെടുത്തലുകൾ; വർത്തമാനകാലത്തിന്റെ കവിതകൾ. ഓർമ്മകളുടെ വേരുകളിൽ നിന്ന് വർത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണുതുറക്കുന്ന കവിതാസമാഹാരം. വ്യവസ്ഥിതികളോടുള്ള കലഹവും മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളും മാറ്റത്തിന്റെ പുതിയ ശബ്ദങ്ങള ശബ്ദങ്ങളും ഈ കവിതകളിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. ചില വായനകളിൽ വാക്കിൻ്റെ മൂർച്ചയും ഭാവത്തിൻ്റെ ആഴവും ഒത്തുചേരുന്ന, മലയാളകവിതക്ക് ഒരു മുതൽക്കൂട്ടാവുന്ന ഒരു മികച്ച കൃതിയാണിതെന്ന് എനിക്കുറപ്പുണ്ട്.









Reviews
There are no reviews yet.