Availability: In Stock

Pilla Muthal Unni Vare

Author: M Rajeev Kumar
Product Points: 70 Points

315.00


You save: 35.00 (10%)

Already sold: 0/2

2 in stock

You need extra 315 Points for get this product for free

Category: Tags: , , ,
  • ISBN : 978-978-819-3
  • Binding : Paperback
  • Publishing Year : 2021
  • Edition : 2
  • Languages : Malayalam

Description

വിവാദ ലേഖനങ്ങളുടെ അപൂര്‍വ്വ സമാഹാരം. അന്വേഷണ പഠനങ്ങളും വിശകലനങ്ങളുമാണ് ഇതിലെ ഉള്ളടക്കം. എം. പി. നാരായണപ്പിള്ള, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, എന്‍. എസ്. മാധവന്‍, ഉണ്ണി ആര്‍ എന്നിവരുടെ കഥകളില്‍ യാദൃശ്ചികമായി നിഴല്‍ വീഴ്ത്തുന്ന കൃതികളെ കണ്ടെത്തുന്നു. ഒപ്പം കെട്ടിപ്പൊക്കിയ സാഹിത്യഗോപുരങ്ങളെ തകര്‍ക്കുന്ന ഗവേഷണ സ്വഭാവമുള്ള ലേഖനങ്ങളും എഴുതാനിടയായ സാഹചര്യവും അതിന്റെ തുടര്‍ക്കഥകളും… മലയാള നിരൂപണത്തില്‍ വ്യത്യസ്ഥമായ വഴി തുറക്കുന്ന കൃതി. വ്യവസ്ഥാപിത സാഹിത്യ ചരിത്രത്തെ പൊളിച്ചെഴുതുന്ന വിമര്‍ശനഗ്രന്ഥം.

Additional information

Weight 381 g
Dimensions 21 × 13.5 × 2 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Pilla Muthal Unni Vare”

Your email address will not be published. Required fields are marked *