Description
ഒരാള്‍ കവിതയെഴുതുമ്പോള്‍ പ്രപഞ്ചത്തിന്റെ അഗാധതകളില്‍ ഹൃദയത്തെ കുടിയിരുത്തുന്നു. ഭൂമിയ്ക്കായി സ്നേഹത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു. ഹിമകണത്തിലും ഇലയനക്കങ്ങളിലും മറ്റാരും കണ്ടെത്താത്ത ഒന്നിനെ കണ്ടെത്തുകയുമാണ്. ഉള്ളകങ്ങളുടെ ഇരുണ്ടവഴികളെ തെളിച്ചമുള്ളതാക്കി മനോഹരമായ സ്വപ്നങ്ങള്‍കൊണ്ട് മനുഷ്യനെ പുതുക്കിപ്പണിയാനുള്ള പൂവിതളുകളെ ശേഖരിച്ചുവയ്ക്കലാണ്.
ബൃന്ദ.









Reviews
There are no reviews yet.