Description
കേരളീയത, പാരമ്പര്യം, ധാര്‍മ്മികമൂല്യം എന്നിങ്ങനെ മധ്യവര്‍ഗ്ഗ മലയാളി ഊതിപ്പെരുപ്പിച്ച് സാന്ദര്‍ഭികമായി സ്വയം ചാര്‍ത്തുന്ന അലങ്കാരങ്ങളെല്ലാം ദുര്‍ഗന്ധം വമിയ്ക്കുന്ന ദുരിത ജീവിതങ്ങളുെടെ നട്ടെല്ലില്‍ ചവിട്ടി കെട്ടിപ്പടുത്ത പെരും നുണകളാണെന്ന് പാറ്റേണ്ലോക്കിലെ ഓരോ കഥയും വിളിച്ചു പറയുന്നു.
ഡോ. സീമാ. ജെറോം









Reviews
There are no reviews yet.