Description
കേരളീയത, പാരമ്പര്യം, ധാര്‍മ്മികമൂല്യം എന്നിങ്ങിനെ മധ്യവര്‍ഗ്ഗമലയാളി ഊതിപ്പെരുപ്പിച്ച് സാന്ദര്‍ഭികമായി സ്വയം ചാര്‍ത്തുന്ന അലങ്കാരങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന ദുരിതജീവിതങ്ങളുടെ നട്ടെല്ലില്‍ ചവുട്ടി കെട്ടിപ്പടുത്ത പെരും നുണകളാണെന്ന് പാറ്റേണ്‍ലോക്കിലെ ഓരോ കഥയും വിളിച്ചു പറയുന്നു. ഭൗതികസൗകര്യങ്ങളുടെ സുരക്ഷിതവലയത്തില്‍ ഉറക്കം നടിക്കുന്നവരുടെ പോലും നെഞ്ചോളം എത്തി കൊളുത്തി വലിക്കുന്ന ചെറു ജീവിത ആഖ്യാനങ്ങളാണ് ഈ കഥാസമാഹാരം.









Reviews
There are no reviews yet.