Description
ആകാംക്ഷയും ഉദ്വേഗവും പ്രോജ്വലിപ്പിച്ച് വായനക്കാരില്‍ ആശ്ചര്യം ജനിപ്പിക്കുന്ന ആഖ്യാനവും രചനാപാഠവവും കുറ്റാന്വേഷണപരമോ മനശാസ്ത്രപരമോ ആയ കഥകളെന്ന പ്രതീതി സൃഷ്ടിക്കുന്നതും നോവലോ നാടകമോ ആയി രൂപാന്തരപ്പെടുത്തുവാന്‍ കഴിയുന്ന ബീജം പേറുന്നതുമാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും.









Reviews
There are no reviews yet.