Description
ജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയിൽനിന്നും തമിഴ് ബാലൻ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസ്യതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകൾ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാം. കുട്ടികളിൽ നന്മയുടെയും കരുണയുടെയും സസ്നേനഹത്തിന്റെയും ശീലുകൾ നിറയ്ക്കുന്ന നോവലിൽ പട്ടിയും കോഴിയും ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളുണ്ട്. നന്മ ചെയ്യുമ്പോൾ ഒപ്പം നിൽക്കുന്ന മാതാപിതാക്കളും കുടുംബബന്ധങ്ങളുമുണ്ട്. കാക്കനാട്, കോതമംഗലം, ഇരുമലപ്പടി സ്ഥലരാശികളിലൂടെ വികസിക്കുന്ന കഥ ബാലസാഹിത്യത്തിൽ പുതുമാനവും വ്യത്യസ്ത അനുഭവവും തരുന്നു.









Reviews
There are no reviews yet.