Availability: In Stock

Paralmeenukal Kalikkunna Thottuvakkathe Veedu

Author: Babu Erumala
Product Points: 12 Points

174.00


You save: 6.00 (3%)

1 in stock

You need extra 174 Points for get this product for free

Category: Tags: , ,
  • ISBN : 978-81-979420-5-1
  • Binding : Paperback
  • Publishing Year : 2024
  • Edition : 1
  • Languages : Malayalam

Description

ജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയിൽനിന്നും തമിഴ് ബാലൻ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസ്യതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകൾ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാം. കുട്ടികളിൽ നന്മയുടെയും കരുണയുടെയും സസ്നേനഹത്തിന്റെയും ശീലുകൾ നിറയ്ക്കുന്ന നോവലിൽ പട്ടിയും കോഴിയും ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളുണ്ട്. നന്മ ചെയ്യുമ്പോൾ ഒപ്പം നിൽക്കുന്ന മാതാപിതാക്കളും കുടുംബബന്ധങ്ങളുമുണ്ട്. കാക്കനാട്, കോതമംഗലം, ഇരുമലപ്പടി സ്ഥലരാശികളിലൂടെ വികസിക്കുന്ന കഥ ബാലസാഹിത്യത്തിൽ പുതുമാനവും വ്യത്യസ്‌ത അനുഭവവും തരുന്നു.

Additional information

Weight 127 g
Dimensions 21.5 × 14 × .4 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Paralmeenukal Kalikkunna Thottuvakkathe Veedu”

Your email address will not be published. Required fields are marked *