Description
സ്ത്രീകള്‍ കഥകള്‍ എഴുതുകയാണ്. സരസ്വതി അമ്മയുടേയും ലളിതാംബിക അന്തര്‍ജനത്തിന്റേയും മാധവിക്കുട്ടിയുടേയും പിന്മുറക്കാര്. മറയ്ക്കുടയ്ക്കുള്ളിലെ മഹാ നരകങ്ങളില്‍ നിന്ന് തൊഴില്‍ കേന്ദ്രങ്ങളിലേയ്ക്ക് മാര്‍ച്ച് ചെയ്തവര്‍, മുലചെത്തി, കല്ലുമാല പൊട്ടിച്ച് കറുപ്പിന്റെ വീറോടെ ഉയര്‍ന്നു വന്ന നീലിമാര്‍,… ഇവരിലൂടെയൊക്കെ പകര്‍ന്നുപകര്‍ന്നു വന്ന സ്വാതന്ത്ര്യബോധത്തിന്റെ തിരികളാണ് ഈ എഴുത്തുകാരികളുടേയും ഊര്‍ജസ്രോതസ്സ്.
ഡോ. ഖദീജ മുംതാസ്









Reviews
There are no reviews yet.