Description
ഒരു കുടുംബരംഗത്തില്‍വെച്ച്, ഒരു വ്യവസ്ഥയുടെ വൈരുധ്യങ്ങള്‍ അതിനെത്തന്നെ എങ്ങനെ തകര്‍ക്കുന്നുവെന്ന് ബഷീര്‍ കാണിച്ചുതരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ എന്താണ് ആത്യന്തികമായ നന്മയും എന്താണ് അകൈതവമായ നീതിയ്ക്കും എന്ന മൗലികമായ ചോദ്യങ്ങള്‍ ഉന്നയിയ്ക്കുന്നതുകൊണ്ടാണ് ബഷീര്‍ മന:സാക്ഷിയുടെ മുഴക്കമായിത്തീരുന്നത്.
എം. എന്‍ വിജയന്.








Reviews
There are no reviews yet.