Description
നോവലുകളുടെ മുഖച്ഛായ മാറിക്കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍. നോവലിലെ പഴയ സങ്കേതങ്ങളെല്ലാം മാറിക്കഴിഞ്ഞു. വായനക്കാരന്റെ അഭിരുചിയിലും മാറ്റം വന്നിരിയ്ക്കുന്നു. ആ സാഹചര്യത്തിലാണ് നാല് നോവലുകളുള്ള ഈ സമാഹാരം. ഗ്രാമീണശൈലിയില്‍ കഥ പറയുന്നു.
പി. ആര് നാഥന്.









Reviews
There are no reviews yet.