Description
കഥയുടേയും ജീവിതത്തിന്റേയും അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്ന കൃതികളില്‍ മനുഷ്യഭാവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തിരിയ്ക്കും. ഒറ്റമഴപ്പെയ്ത്ത് എന്ന നോവല്‍ ഇങ്ങനെയാണ്. എല്ലാ സാമൂഹ്യസങ്കല്പ്പങ്ങളേയും വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന ഒരു ജീവിതകഥയാണിത്.
ഡോ. മിഥുന്. കെ. എസ്.









Reviews
There are no reviews yet.